Thousand positive cases reported in kerala | Oneindia Malayalam
2020-07-22 46 Dailymotion
Thousand positive cases reported in kerala<br />സംസ്ഥാനത്ത് ഇന്ന് ആയിരവും കടന്ന് കൊവിഡ്. 1038 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആണ്. 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.